Surprise Me!

Fans compares Dulquer Salmaan's kurup look with Mammootty's Alexander look | Boldsky Malayalam

2020-01-07 24 Dailymotion

Fans compares Dulquer Salmaan's kurup look with Mammootty's Alexander look<br />നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുകയാണ്. സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായാണ് ഇവരെത്തുന്നത്. കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് താരപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.<br />#DulquerSalmaan #Kurup

Buy Now on CodeCanyon